വിവേകം നമ്മെ ശ്യ്ശവതിലേക്ക് കൊണ്ടുപോകും
- ബ്ലയ്സ് പാസ്ക്കല്‍
നിയമങ്ങള്‍ ഒന്നുമില്ലാതെയും സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാം
എന്നാല്‍ സര്‍ക്കാര്‍ ഇല്ലാതെ ഒരു നിയമവും നിലനില്‍ക്കുകയില്ല
- ബര്‍ട്രന്റ് റസ്സല്‍
ദൈവം നമ്മുടെ രക്ഷയും ശക്തിയുമാണ് ,
കുഴപ്പങ്ങള്‍ക്കിടയില്‍ സൌഹൃദപൂര്‍ണമായ ഒരു സഹായം
- മഹാത്മാ ഗാന്ധി
മനുഷ്യന് സംഭവിക്കാവുന്ന
ഏറ്റവും മോശം കാര്യമല്ല മരണം
- പ്ളാറ്റോ
Subscribe to:
Post Comments (Atom)
No comments:
Post a Comment