Tuesday, 11 August 2009

വളരെ സമയമെടുത്തെ എന്തെങ്കിലും ഉറപ്പുകളില്‍ എത്താവൂ
എന്തെന്നാല്‍ എന്ത് വില കൊടുത്തും അതിനെ പ്രതിരോധിക്കേണ്ടി വരും
- മഹാത്മാ ഗാന്ധി


രണ്ടു ധാന്യം തിന്നുന്നവന്‍
നാലെണ്ണം ഉണ്ടാക്കണം
- മഹാത്മാ ഗാന്ധി

Monday, 10 August 2009

വിവേകം നമ്മെ ശ്യ്ശവതിലേക്ക് കൊണ്ടുപോകും
- ബ്ലയ്സ് പാസ്ക്കല്‍


നിയമങ്ങള്‍ ഒന്നുമില്ലാതെയും സര്‍ക്കാരുകള്‍ക്ക് നിലനില്‍ക്കാം
എന്നാല്‍ സര്‍ക്കാര്‍ ഇല്ലാതെ ഒരു നിയമവും നിലനില്‍ക്കുകയില്ല
- ബര്‍ട്രന്റ് റസ്സല്‍


ദൈവം നമ്മുടെ രക്ഷയും ശക്തിയുമാണ് ,
കുഴപ്പങ്ങള്‍ക്കിടയില്‍ സൌഹൃദപൂര്‍ണമായ ഒരു സഹായം
- മഹാത്മാ ഗാന്ധി


മനുഷ്യന് സംഭവിക്കാവുന്ന
ഏറ്റവും മോശം കാര്യമല്ല മരണം
- പ്ളാറ്റോ